ഇന്ത്യ- ആസ്‌ത്രേലിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധവുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ ഗാലറിയിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്.

Anti CAA-NRC protest held during India-Australia cricket match